സര്‍ക്കാര്‍ അധ്യാപകരുടെ സ്ഥലംമാറ്റം : അപേക്ഷ ക്ഷണിച്ചു പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഹൈസ്‌കൂള്‍/പ്രൈമറി അധ്യാപകരില്‍ നിന്നും 2016-17 അധ്യയന വര്‍ഷത്തെ അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ രജിസ്റ്റര്‍ ചെയ്യണം. 2017 ജനുവരി 16 ന് വൈകിട്ട് അഞ്ച് വരെ അപേക്ഷകള്‍ രജിസ്റ്റര്‍ ചെയ്യാം.
More posts here »