യു. എസ്. എസ്. പരീക്ഷാഫലം പരീക്ഷാഭവന്‍ 18/05/2015 ന് (തിങ്കളാഴ്ച) പ്രസിദ്ധീകരിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍ക്ക് അതാത് ഉപജില്ലകളിലെ എല്ലാ പരീക്ഷാര്‍ത്ഥികളുടേയും പരീക്ഷാഫലം ഡൗണ്‍ലോഡ് ചെയ്യുന്നതിനും, ഓരോ സ്കൂളുകള്‍ക്കും അതാത് സ്കൂളുകളിലെ എല്ലാ പരീക്ഷാര്‍ത്ഥികളുടേയും പരീക്ഷാഫലം ഡൗണ്‍ലോഡ് ചെയ്യുന്നതിനും, LSS/USS വെബ് സൈറ്റിലെ Download Page ല്‍ സാധ്യമാണ്. | Kerala School Teachers Association

യു. എസ്. എസ്. പരീക്ഷാഫലം പരീക്ഷാഭവന്‍ 18/05/2015 ന് (തിങ്കളാഴ്ച) പ്രസിദ്ധീകരിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍ക്ക് അതാത് ഉപജില്ലകളിലെ എല്ലാ പരീക്ഷാര്‍ത്ഥികളുടേയും പരീക്ഷാഫലം ഡൗണ്‍ലോഡ് ചെയ്യുന്നതിനും, ഓരോ സ്കൂളുകള്‍ക്കും അതാത് സ്കൂളുകളിലെ എല്ലാ പരീക്ഷാര്‍ത്ഥികളുടേയും പരീക്ഷാഫലം ഡൗണ്‍ലോഡ് ചെയ്യുന്നതിനും, LSS/USS വെബ് സൈറ്റിലെ Download Page ല്‍ സാധ്യമാണ്.



More posts here »

Updates from 

General Secretary

Updates from
General Secretary

നവകേരള സൃഷ്ടിയും പാഠ്യപദ്ധതിപരിഷ്കരണവും ദ്വിദിന ശില്പശാല 2022 ആഗസ്റ്റ് 27, 28

Published 3 years ago

Submit
your
articles

Please forward your articles
to ksta.state@gmail.com