More News
March, 2016
- ദേശീയ അധ്യാപക അവാര്‍ഡിന് പരിഗണിക്കേണ്ട അധ്യാപകരുടെ പേരുവിവരം മാര്‍ച്ച് 31നകം പൊതുവിദ്യാഭ്യാസവകുപ്പിലെ പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശം. Published 1064 days ago
- GO – ഏപ്രില്‍ ഒന്ന് മുതല്‍ Aided സ്കൂള്‍ PF Sanction Order കള്‍ GAINPF ലൂടെ മാത്രം. Published 1064 days ago
- അധ്യാപകരുടെയും ഓഫീസര്‍മാരുടെയും പ്രവര്‍ത്തനം വിലയിരുത്തുന്നത് സംബന്ധിച്ച മികവ് 201 Published 1079 days ago
- USS ANSWER KEY.2016 Published 1079 days ago
- NuMATS Examination Results 2015-06 Published 1085 days ago
- DISHA 2016-Registration form Published 1107 days ago
- Circular – Submission of Annual Property Statement for the year ending December 2015 Published 1111 days ago
- Circular – ഗവ. സ്കൂള്‍ അധ്യാപക സ്ഥലംമാറ്റം – ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. Published 1111 days ago
- അധ്യാപക പാക്കേജ് പരിഷ്കരിച്ച നിര്‍ദ്ദേശങ്ങള്‍ ഡൗണ്ലോഡ്സില്. Published 1117 days ago
- SR – Maternity Leave to female officers who join a new station on transfer before expiry of the sanctioned leave – Eligibility Published 1118 days ago
- GO എയിഡഡ സ്കൂള്‍ അധ്യാപകരുടെ HM പ്രമോഷന് – 28 A ഓപ്ഷന് നല്‍കുന്നതിനുള്ള സമയ പരിധി സംബന്ധിച്ച് Published 1118 days ago
- ജനുവരി 30 ശനി ക്ലസ്റ്റര്‍ മാറ്റിവെച്ചുു Published 1120 days ago
- RIVISION OF PAY AND ALLOWANCES Published 1125 days ago
- NTSE RESULTS Published 1134 days ago
- Notification – Departmental Test january 2016 – Time Table Published 1137 days ago
- കെ.എസ്.ടി. എ ദിശ 2016 മാതൃക എന്‍ട്രന്‍സ് പരീക്ഷ രജിസേ്ട്രഷന്‍ ആരംഭിച്ചു. നോട്ടിഫിക്കേഷന്‍ & ഫോം ഡൗണ്‍ലോഡില്‍ Published 1140 days ago
- സംസ്ഥാന കലോല്‍സവം. പ്രോഗ്രാം Published 1141 days ago
- KSTA സംസ്ഥാന അധ്യാപക കായിക മേള പാലക്കാട്. sports 23..1.2016, games 16.01.2016. KSTA രജത ജൂബിലി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ അധ്യാപക കായികമേള പാലക്കാട് നടക്കും. കാറ്റഗറികള്‍-Male-age 40Below &40above. മത്സരയിനങ്ങള്‍. 100mtrs, 1500mtrs, long jump, shortput,400mtrs relay.Female- Below 30 age&above.മത്സരയിനങ്ങള്‍- 100mtrs, 400mtrs, shortput, 400mtrs Relay. വേദി sports മുട്ടിക്കുളങ്ങര പോലീസ് മൈതാനം.23.01.2016-ന്. games ഇന്‍ഡോര്‍സ്റ്റേഡിയം പാലക്കാട്.1.01.2016.ന് മുമ്പ് പേര് register ചെയ്യുക Published 1164 days ago
- ക്ഷാമബത്ത വര്‍ധിപ്പിച്ചു സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും എയ്ഡഡ് സ്കൂള്‍, സ്വകാര്യ കോളേജുകള്‍, പോളിടെക്നിക്കുകള് എന്നിവയിലെ ജീവനക്കാര്‍ മുഴുവന്‍ സമയ കണ്ടിജന്‍സി ജീവനക്കാര്‍ തദ്ദേശഭരണ സ്ഥാപനജീവനക്കാര്‍ എന്നിവരുടെ ക്ഷാമബത്ത നിലവിലെ 86 ശതമാനത്തില്‍ നിന്ന് 92 ശതമാനമാക്കി ഉയര്‍ത്തി ഉത്തരവായി. വര്‍ധനയ്ക്ക് 2015 ജൂലൈ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യമുണ്ടായിരിക്കും. ഉത്തരവിന്റെ പൂര്‍ണ രൂപം ഡൗണ്ലോഡ്സില് Published 1190 days ago
- 2016 ജനുവരിയില്‍ നടക്കുന്ന Departmental Testന് അപേക്ഷിക്കേണ്ട അവസാനദിവസം ഡിസംബര്‍ 9 Published 1195 days ago
February, 2016
January, 2016
December, 2015
November, 2015