എഫ് എസ് ഇ ടി ഒ പാലക്കാട്‌ ജില്ലാ കണ്‍ വെൻഷൻ | Kerala School Teachers Association

എഫ് എസ് ഇ ടി ഒ പാലക്കാട്‌ ജില്ലാ കണ്‍ വെൻഷൻ

പാലക്കാട്‌ 22-10-2013: എഫ് എസ് ഇ ടി ഒ പാലക്കാട്‌ ജില്ലാ കണ്‍ വെൻഷൻ സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം അഡ്വ . എം. എസ് . സ്കറിയ ഉത്ഘാടനം ചെയ്തു . യോഗത്തിൽ ഇ. പ്രേംകുമാർ എൻ . ജി. ഒ യുണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ , പി . വേണുഗോപാലൻ കെ . എസ് . ടി. എ സംസ്ഥാന എക്സിക്യുട്ടിവ് കമ്മിറ്റി അംഗം, ഡോ. എം. എ നാസർ കെ. ജി . ഒ എ സംസ്ഥാന സെക്രെട്ടറിയേറ്റ് അംഗം എന്നിവർ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ്‌ രാമചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ. നടരാജൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു



More posts here »

Updates from 

General Secretary

Updates from
General Secretary

നവകേരള സൃഷ്ടിയും പാഠ്യപദ്ധതിപരിഷ്കരണവും ദ്വിദിന ശില്പശാല 2022 ആഗസ്റ്റ് 27, 28

Published 3 years ago

Submit
your
articles

Please forward your articles
to ksta.state@gmail.com