2017-18 അധ്യയന വര്‍ഷത്തേക്കാവശ്യമായ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ക്കുള്ള ഇന്‍ഡന്റ് കേരള/ഗള്‍ഫ്/ലക്ഷദ്വീപ്/മാഹി എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ നിന്നും നേരിട്ട് ഐ.ടി @ സ്‌കൂള്‍ വെബ്‌സൈറ്റായ www.itschool.gov.in -ല്‍ ഓണ്‍ലൈനായി ഡിസംബര്‍ 31 വരെ നല്‍കാമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു
More posts here »